കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ വനിതകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്ന 'ഷീ ഹാപ്പി' പദ്ധതിയുടെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മെന്‍സ്ട്രുവല്‍ കപ്പിന്റെ ഉപയോഗത്തെ സംബന്ധിച്ചാണ് ക്ലാസ്സ് നടത്തിയത്. ഹിന്ദുസ്ഥാന്‍…