ജില്ലാ പഞ്ചായത്ത് തെടഞ്ഞെടുത്ത 5 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള വ്യായാമ പരിശീലന കേന്ദ്രം ഷി ജിമ്മിന്റെ (ഷിജിം) ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 30 ന്) നടക്കും. വൈകിട്ട് 4 ന് ആലുവ തെക്കേ…