*വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ നടത്തും *എല്ലാ പഞ്ചായത്തിലും താല്‍ക്കാലിക ഷെല്‍ട്ടര്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിന് നാല് കേന്ദ്രങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടെ എ.ബി.സി സെന്ററുകള്‍ എത്രയും വേഗം തുറക്കാന്‍ തീരുമാനിച്ചു. രണ്ട് ബ്ലോക്കിന്…

പത്തനംതിട്ട ആനത്തോട് ഡാമിന് സമീപം ഏഴ് മക്കളുമായി ഏറുമാടത്തിലും ഷെഡ്ഡിലും കഴിയുന്ന ആദിവാസി കുടുംബത്തിന്റെ ഉപജീവനം സർക്കാർ ഉറപ്പുവരുത്തിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.…

പാലക്കാട്:     ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമപ്രകാരം ജില്ലയില്‍ ഷെല്‍ട്ടര്‍ ഹോം നടത്താന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, രണ്ടു…