കാക്കനാട് : ബാലസൗഹൃദ കേരളം പദ്ധതിയുടെ മൂന്നാംഘട്ട ഏകദിന ശിൽപശാല ഡിസംബർ 27 രാവിലെ 9.30 മുതൽ നാലുവരെ ടിഡിഎം ഹാളിൽ നടക്കും. ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ…
കലാലയങ്ങളിൽ ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് 'സമഭാവനയുടെ സത്കാലാശാലകൾ' എന്ന പേരിൽ നടത്തും. ഇതിന്റെ ഉദ്ഘാടനം 17ന് രാവിലെ 9.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിക്കും. തുടർന്ന് ഈ വിഷയത്തിൽ…
എനർജി മാനേജ്മെന്റ് സെന്ററും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്ന് തിരഞ്ഞെടുത്ത വ്യവസായ ക്ലസ്റ്ററുകളിൽ വ്യാവസായങ്ങളിലെ ഊർജ്ജ കാര്യക്ഷമതയെക്കുറിച്ചുള്ള ശില്പശാലകൾ സംഘടിപ്പിക്കുന്നു. വിവിധ വ്യവസായ ക്‌ളസ്റ്ററുകളിൽ ഒരു പരമ്പരയായാണ്…
നിർമ്മാണരംഗം ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാല പൊതുനിർമിതികളും ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാലയൊരുക്കി സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്കായുള്ള നിർമിതികളിൽ പാലിക്കേണ്ട കൃത്യമായ അളവുകളും അക്ഷരങ്ങളും സുരക്ഷാ സന്നാഹങ്ങളും ശിൽപശാലയിൽ പ്രധാന വിഷയമായി. സാമൂഹ്യ നീതി…