ശുചിത്വ മിഷന്റെ സഹകരണത്തോടെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ ജൂണ്‍ അഞ്ചിനകം മാലിന്യമുക്ത പഞ്ചായത്തുകളാക്കി മാറ്റുന്നതിനുമായി നടത്തിവരുന്ന ശുചിത്വസഭ മലമ്പുഴ പഞ്ചായത്തില്‍ നടന്നു. ഉദ്ദേശിച്ചതിലും വേഗത്തിലും…