സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ എംപ്ലോയീസ് മീറ്റ് കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ‘സിദ്ധി’ എന്ന പേരിൽ 10, 11 തീയതികളിൽ നടക്കും.…