മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്റെയും ആര്‍.ജി.എസ്.എയുടെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ എടുക്കലും സിഗ്‌നേച്ചര്‍ ക്യാമ്പയനും സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ…