ഇടുക്കി ജില്ലയില്‍ മള്‍ബറികൃഷിയും പട്ടുനൂല്‍ പുഴുവളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന ഗ്രാമവികസന വകുപ്പ് വഴി സില്‍ക്ക് സമഗ്ര പദ്ധതി നടപ്പാക്കുന്നു. 2021-22 കാലയളവില്‍ ഇടുക്കി ജില്ലയില്‍ 100 ഏക്കര്‍ പുതിയ മള്‍ബറി കൃഷി…