ബേപ്പൂരിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്ത് പ്രശസ്ത സംഗീതജ്ഞരായ ശിവമണിയും കാവാലം ശ്രീകുമാറും. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസണിൽ ഇരുവരും ചേർന്ന് അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി. 'സ്വാമിനാഥ പരിപാലയാ ശുമാം' എന്ന…