കാസർഗോഡ് ജില്ലാപഞ്ചായത് ഉന്നതവിദ്യാഭ്യസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് നൈപുണ്യ പരിശീലനം നൽകുന്നു. ഡിജിറ്റൽ മാർക്കറ്റിങ്, ജി.എസ്.ടി യൂസിങ് ടാലി, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, പവർ ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.…
