പൊതുജന പങ്കാളിത്തത്തില്‍  അധിഷ്ഠിതമായ ഭരണമാതൃകയ്ക്കും ആ സംവിധാനമുപയോഗിച്ച് ജില്ലയില്‍ നടപ്പാക്കിയ  വിവിധ  പദ്ധതികളുടെ  പ്രവര്‍ത്തിന മികവിനും അംഗീകാരമായി  ജില്ലാ ഭരണകൂടത്തിന്ന്  സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്.  ജില്ലാ കലക്ടറുടെ നേതൃത്വത്തില്ലുള്ള  സര്‍ക്കാര്‍ സംവിധാനവും…