കോഴിക്കോട്:  ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഫറോക്ക് ജി.ജി.യു.പി. സ്‌കൂളിലെയും ജി.എം.യു.പി. സ്‌കൂളിലെയും അധ്യാപകര്‍, പിടിഎ, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ ഫോണുകള്‍ വാങ്ങി വിതരണം ചെയ്തു. വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്…