മത്സ്യത്തൊഴിലാളി കുടുംബത്തിലെ അന്നദാതാവായിരുന്ന വ്യക്തി കോവിഡ്-19 മൂലം മരണമടഞ്ഞ സാഹചര്യത്തിൽ ആശ്രിതന്/ ആശ്രിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 20 ശതമാനം സബ്‌സിഡിയോടെ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ…