ഇന്റർനെറ്റ് മൊബൈൽ ഫോൺ സാമൂഹിക മാധ്യമങ്ങൾ എന്നിവ സുരക്ഷിതവും വിജ്ഞാനപ്രദവുമായി ഉപയോഗിക്കാൻ കഴിയും വിധം എല്ലാ കുട്ടികൾക്കും സാമൂഹ്യമാധ്യമ സാക്ഷരതാ പരിശീലനം നൽകുന്നതിനു പദ്ധതി നടപ്പിലാക്കാൻ  ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സ്‌കൂളുകളിൽ കുട്ടികൾക്ക്…