അനെര്‍ട്ടിന്റെ പദ്ധതിയായ സൗരസുവിധ കിറ്റുകള്‍ (സോളാര്‍ ലാന്റേണ്‍) വിതരണത്തിന് തയ്യാറായതായി ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. ഒരു സോളാര്‍ ലാന്റേണും മൊബൈല്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും എഫ്.എം റേഡിയോയും ഉള്‍പ്പെട്ടതാണ് കിറ്റ്. 3490 രൂപയാണ് വില.…