അദാലത്തിൽ 6 പരാതികൾ തീർപ്പാക്കി ഗോത്രമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ. കൽപ്പറ്റ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം…