തിരുവനന്തപുരം: പൊഴിയൂർ ഭാഗത്തുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽ പൂർണമായി തകർന്ന കേരള - തമിഴ്‌നാട് തീരദേശ അതിർത്തി റോഡ് അടിയന്തരമായി കാൽനടയാത്ര സാധ്യമാകുംവിധം സഞ്ചാരയോഗ്യമാക്കും. തകർന്ന ഭാഗം താത്കാലികമായി കല്ലിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ…