സൗത്ത് വാഴക്കുളം ഗവ.എച്ച്. എസ്. സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നു. നിർമ്മാണോദ്‌ഘാടനം അഡ്വ. പി വി ശ്രീനിജിൻ എം.എൽ.എ. നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടിരൂപ അനുവദിച്ചാണ് സ്കൂൾ കെട്ടിടം…