പൂര്‍ണ്ണമായും കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്പെയ്സ് സെന്റര്‍ ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബി.ആര്‍ സിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ…