പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീനിയര്‍ വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ റവന്യൂ മന്ത്രി കെ രാജന്‍ അഭിവാദ്യം സ്വീകരിച്ചു. വര്‍ഗീയതയ്ക്കും ലഹരി ഉപയോഗത്തിനും സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കും…