വിദ്യാര്‍ത്ഥികള്‍ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി സുസ്ഥിര തൃത്താല പദ്ധതി പത്തിന കര്‍മപരിപാടിയോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ അസംബ്ലികള്‍ സംഘടിപ്പിച്ചു. മണ്ഡലത്തിലെ 78 സ്‌കൂളുകളിലാണ്…