എളവള്ളി ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ സ്പെഷ്യൽ കെയർ സെൻ്റർ ആരംഭിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് മികവ് നൽകുകയാണ് കെയർ സെൻ്റർ കൊണ്ട് ലക്ഷ്യമിടുന്നത്. പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ അധ്യയനം നടത്തി വരുന്ന ഭിന്നശേഷിക്കാരായ…