കാസര്‍കോട്:  കോവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സര്‍ട്ടിഫൈഡ് ലിസ്റ്റ് പ്രകാരം മേഖലകള്‍ തിരിച്ചുള്ള സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിങ് ജില്ലയില്‍ പുരോഗമിക്കുകയാണ്. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഇന്ന് വരെ (ഡിസംബര്‍ എട്ട്) 1482 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡ്…