ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ ജില്ലാ ശിശുക്ഷേമസമിതി നടത്തുന്ന വിദ്യാര്‍ഥികളുടെ പ്രസംഗമത്സരം 23ന് ജവഹർ ബാലഭവനിൽ നടക്കും. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാര്‍ഥികൾക്ക് മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലാണ് മത്സരം.…

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8 ന് കോഴിക്കോട്, ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വെച്ചാണ് മത്സരം. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000,…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ 28 ന് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ…