ജനുവരി 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര ഏകദിന മത്സരത്തിനായി ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം പ്രകാരം ഇന്‍സിഡന്റ് കമാന്ഡര്മാറെ നിയമിച്ചു. തിരുവനന്തപുരം തഹസീല്‍ദാര്‍ എം.എസ് ഷാജു, ചിറയിന്‍കീഴ് തഹസീല്‍ദാര്‍ വേണു.എസ് എന്നിവരെ…