2024-25 അധ്യയന വർഷം, ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികൾ, സ്‌കൂൾ സ്‌പോർട്‌സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് അഡ്മിഷൻ സംബന്ധിച്ച് ജനുവരി 30,…
സംസ്ഥാനത്തെ സ്പോർട്സ് സ്‌കൂളുകൾക്കു പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും. ചോദ്യപേപ്പർ നിർമ്മാണവും അച്ചടിയും, പരീക്ഷ നടത്തിപ്പ്, മൂല്യ നിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം…