ത്യശ്ശൂർ, സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ 2025-26 വർഷത്തെ എം.ടെക് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കും. രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 12 മണി വരെയായിരിക്കും. വിശദ വിവരങ്ങൾക്ക്: www.gectcr.ac.in .

അരുവിക്കര ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. കോഴ്സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം…

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എപിജെ അബ്ദുൽ കലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനീയറിങ് കോളജ്, ബാർട്ടൺഹിൽ 2015 മുതൽ നടത്തിവരുന്ന എം.ടെക് ട്രാൻസലേഷണൽ എൻജിനീയറിങ് പ്രോഗ്രാമിലേക്ക് 31ന് രാവിലെ…

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ 2025-26 അധ്യയന വർഷത്തിലെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് 30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക് : www.gectcr.ac.in.

കേരള സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 30, 31 തീയതികളിൽ നടത്തും.…

2025-26 അദ്ധ്യയന വർഷത്തേക്കുള്ള മൂന്നുവർഷത്തെ റെഗുലർ ഡിപ്ലോമ പ്രവേശനത്തിനായി നെടുമങ്ങാട് ഗവ. പോളിടെക്ക്‌നിക്ക് കോളേജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 31 രാവിലെ 9 ന് നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിൽ…

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് (സി.ഇ.ടി) എം.ടെക് സ്പോട്ട് അഡ്മിഷൻ ജൂലൈ 30ന് നടത്തും. പങ്കെടുക്കുന്നവർ അന്നേ ദിവസം രാവിലെ 11ന് മുമ്പ് റിപ്പോർട്ട് ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്: www.cet.ac.in.

പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ടാ സീറ്റുകളിലേയ്ക്കു  22ന് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ ജൂലൈ 25 ലേക്കു മാറ്റി വച്ചു. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10…

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ കോളേജിൽ പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി സ്‌പോട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്…

കേരളാ വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റ് ഉൾപ്പെടെ ഒഴിവുള്ള ഏതാനും സിറ്റുകളിലേക്ക്…