വിദ്യാഭ്യാസം | July 28, 2025 തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ 2025-26 അധ്യയന വർഷത്തിലെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സിലെ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് 30ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക് : www.gectcr.ac.in. ക്ലേ വർക്കർ തസ്തികയിൽ ഒഴിവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയറ്റീഷ്യൻ ഒഴിവ്