എസ് ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന്(ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം. പോഷണശാസ്ത്രം. ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (…