എസ് ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന്(ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം. പോഷണശാസ്ത്രം. ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ( എന്‍ എസ് ഡി സി) അംഗീകൃത കോഴ്‌സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. യോഗ്യത: പത്താംക്ലാസ്. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in, ലൈഫ് സ്റ്റെല്‍ ജിം, പൂങ്ങോട്ടൂകുളം, തിരൂര്‍, മലപ്പുറം ഫോണ്‍: 9847444462.

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍   സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം.   യോഗ്യത പത്താംക്ലാസ്സ്.    അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്.  സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍  നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. https://app.srccc.in/register  ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം.      വിവരങ്ങള്‍ക്ക് : ലൈഫ് ഫൗണ്ടേഷന്‍ പൂവ്വാര്‍ റോഡ്, നിയര്‍ ശ്രീരാഗം ആഡിറ്റോറിയം വ്‌ളാങ്ങാമുറി, നെയ്യാറ്റിന്‍കര, തിരുവനന്തപുരം-695524, www.srccc.in ,ഫോണ്‍: 9495766330a