പക്ഷാഘാതരോഗീപരിചരണം ലക്ഷ്യമാക്കി ഹോമിയോപതി വകുപ്പ് കോര്‍പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ശ്രദ്ധ' പദ്ധതിക്ക് തുടക്കമായി. മേയര്‍ പ്രസന്ന ഏണസ്റ്റ് പോളയത്തോട് ഡിസ്‌പെന്‍സറിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ…