ബൗദ്ധികസ്വത്തിന്റെ സംരക്ഷണം, സാങ്കേതിക കൈമാറ്റം, വാണിജ്യവല്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുമായി സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ ഗവേഷണങ്ങൾക്ക് പേറ്റന്റ്, ബൗദ്ധിക…