2022-23 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്) 'സേ' പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2023 ജൂൺ 7 ബുധനാഴ്ച ആരംഭിച്ച് ജൂൺ 14 ബുധനാഴ്ച അവസാനിക്കുന്നതാണ്. മേൽ പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in/, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslchiexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി 'സേ', റ്റി.എച്ച്.എസ്.എൽ.സി 'സേ', എ.എച്ച്.എൽ.സി 'സേ' പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ലഭിക്കും.