ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി സര്‍ക്കാര്‍ പ്രീ-മെട്രിക്ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യായന വര്‍ഷം 5 മുതല്‍ 10…