സംരംഭക മേഖലയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സംരംഭക…

എറണാകുളം ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്കായി സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ഉണ്ടാകണമെന്ന് ഹൈബി ഈഡ൯ എം.പി. നഗര കേന്ദ്രീകൃത സംരംഭങ്ങൾക്കൊപ്പം ഗ്രാമീണ മേഖലയിൽ നിന്നുള്ള ആശയങ്ങളെയും സ്റ്റാർട്ടപ്പ് സംരംഭകർ പരിഗണിക്കണം. ഈ ദിശയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടത്തുന്ന…

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി എല്ലാ പോളിടെക്‌നിക് കോളേജിലും സ്റ്റാർട്ടപ്പ് എൻവയോൺമെന്റുകൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തൃശ്ശൂർ നെടുപുഴ വനിത…

കാസർഗോഡ്: സാധാരണക്കാരനിലെ സംരംഭക നൈപുണ്യത്തെ പ്രോത്സാഹിപ്പിച്ച് സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം (എസ്‌വിഇപി) നീലേശ്വരം ബ്ലോക്കിൽ പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 1223 ചെറുകിട സംരംഭങ്ങളാണ് ബ്ലോക്കിൽ ആരംഭിച്ചത്. 1488 വനിതകളും…