സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രെനർഷിപ് പ്രോഗ്രാം (SVEP) നടപ്പാക്കുന്നതിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തതായി സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു. പരമാവധി 5.7 കോടി രൂപയാണ് പദ്ധതിക്കായി ലഭിക്കുക.ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിലാണ്…