സംസ്ഥാന ബഡ്സ് കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി വയനാട് കുടുംബശ്രീ. 19 പോയിന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനം നേടിയത്. പ്രച്ഛന്നവേഷം, ലളിതഗാനം, നാടന്‍പാട്ട്, സംഘനൃത്തം, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് ജില്ലയ്ക്ക് പോയിന്റ് ലഭിച്ചത്.…