കുടുംബം ഏത് രീതിയില്‍ ജീവിക്കണം എന്നതിനെപ്പറ്റി ദമ്പതികൾക്ക് നല്ല ധാരണ ഉണ്ടാകണമെന്നും, സ്‌നേഹവും കരുതലും പരസ്പരം പങ്കുവയ്‌ക്കേണ്ടതുണ്ടെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ പരാതികള്‍ തീര്‍പ്പാക്കിയ…
ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും നിയമം അനുശാസിക്കുന്ന പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് കേരളാ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവല്ല വൈ എം സി എ ഹാളില്‍…
വനിതാ കമ്മിഷൻ ജില്ലാതല സിറ്റിംഗ് 18നു രാവിലെ 10 ന് തിരുവല്ല വൈഎംസിഎ ഹാളിലും 20നു ചങ്ങനാശേരി ഇഎംഎസ് ഹാളിലും 23നു കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും നടക്കും.
തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് പൊതുഅദാലത്ത് സംഘടിപ്പിക്കുമെന്ന് വനിതാക്കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇടുക്കി കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാക്കമ്മിഷന്‍ സിറ്റിങ്ങിന്…
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ അദാലത്തില്‍ 45 പരാതികള്‍ പരിഗണിച്ചു. 10 കേസുകള്‍ തീര്‍പ്പാക്കുകയും ഏഴെണ്ണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.…