പ്രധാന അറിയിപ്പുകൾ | September 15, 2023 വനിതാ കമ്മിഷൻ ജില്ലാതല സിറ്റിംഗ് 18നു രാവിലെ 10 ന് തിരുവല്ല വൈഎംസിഎ ഹാളിലും 20നു ചങ്ങനാശേരി ഇഎംഎസ് ഹാളിലും 23നു കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും നടക്കും. സീറ്റ് ഒഴിവ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു