2023-24 അധ്യയന വർഷം താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ  ഒന്നാം വർഷ ബി.എസ്.സി (ഇലക്ട്രോണിക്‌സ്), ബി എ ഇംഗ്ലീഷ്, ബിസിഎ, ബിബിഎ, ബികോം, ഇന്റഗ്രേറ്റഡ് എം എ മലയാളം എന്നീ കോഴ്‌സുകളിൽ SC, ST, OEC, LC, PWD, SPORTS  എന്നീ റിസർവഷൻ  വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ സെപ്റ്റംബർ 18 നു  രാവിലെ 11 നു യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും  സഹിതം കോളജ് ഓഫീസിൽ ഹാജരാകണം.