2023-24 അധ്യയന വർഷത്തെ ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
2023-24 അധ്യയന വർഷം താനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എസ്.സി (ഇലക്ട്രോണിക്സ്), ബി എ ഇംഗ്ലീഷ്, ബിസിഎ, ബിബിഎ, ബികോം, ഇന്റഗ്രേറ്റഡ് എം എ മലയാളം എന്നീ കോഴ്‌സുകളിൽ SC, ST, OEC, LC, PWD, SPORTS എന്നീ റിസർവഷൻ വിഭാഗങ്ങളിൽ…
2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷം ബി.എസ്.സി (ഇലക്ട്രോണിക്സ്) ബി.എ ഇംഗ്ലീഷ്, ബി.സി.എ, ബിബിഎ, ബികോം, ഇന്റഗ്രേറ്റഡ് എം.എ മലയാളം എന്നീ കോഴ്സുകളിൽ ഇ.ഡബ്ല്യൂ.എസ്. എസ്.ടി,…
തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജിൽ ബിരുദ വിഷയങ്ങളിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 25 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ നൽകണം. എസ്.സി/ എസ്.ടി വിദ്യാർഥികളുടെ…
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊട്ടാരക്കരയിൽ ആരംഭിച്ച പുതിയ അപ്ലൈഡ് സയൻസ് കോളജിലേക്ക് 2023-24 അധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളജുകൾക്ക് നേരിട്ട്…
*സംസ്ഥാനതല ശില്പശാല ഇന്ന് (നവംബർ 29) തിരുവനന്തപുരത്ത് സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ നടത്തപ്പെടുന്ന ബി.എഫ്.എ ഡിഗ്രി കോഴ്‌സിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ ആഗസ്റ്റ് 13ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക്…
പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ്, ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍…
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ കോഴ്‌സിന്, കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ…
തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോളേജ് പ്രിന്‍സിപ്പല്‍…