തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
