2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിൽ എസ്.സി വിഭാഗത്തിലും ബിബിഎ യിൽ പി.എച്ച്, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലും ബി.എസ്.സി ഇലക്ട്രോണിക്സിൽ വിവിധ വിഭാഗങ്ങളിലും ഏതാനും…

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സ്‌പോർട്‌സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരം യു.ജി കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളജ് കാര്യാലയത്തിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷന്…

തിരുവനന്തപുരം ആർട്സ് കോളജിൽ 2018-2019 അധ്യയന വർഷം അഡ്മിഷൻ എടുത്തതും ഇതുവരേയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ ജൂലൈ 21 നു മുമ്പായി തുക കൈപ്പറ്റണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു. നിശ്ചിത തീയതിക്കുള്ളിൽ തുക…

തിരുവനന്തപുരം ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോടെക്നോളജി വിഷയത്തിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ജൂൺ എട്ട്‌, രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ…

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇന്റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ്…

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ അറബിക് വിഷയത്തില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ബുധനാഴ്ച (ജനുവരി 6) രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റില്‍…

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജിലെ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18ന് രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോളേജ് പ്രിന്‍സിപ്പല്‍…