കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികള്‍ വിവിധ ചാനലുകളില്‍ നവംബര്‍ 15 മുതല്‍ 21 വരെ സംപ്രേഷണം ചെയ്യും. സെന്‍ട്രല്‍ ഹാള്‍, സഭയും സമൂഹവും എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. സെന്‍ട്രല്‍ ഹാള്‍ പരിപാടിയില്‍ സുഗതകുമാരിയുമായി മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എയും കെ. എ ബീനയും നടത്തുന്ന അഭിമുഖമാണ് സംപ്രേഷണം ചെയ്യുന്നത്.

സഭയും സമൂഹവും സമയക്രമം : നവംബര്‍ 15ന് 24 ന്യൂസ് വൈകിട്ട് 4 – 4.30, 16ന് രാവിലെ 12 – 12.30 (പുനഃസംപ്രേഷണം). 16ന് ഒന്‍പതിന് ജയ്ഹിന്ദ് ടി.വി വൈകിട്ട് 8.30 – 9, 18ന് ഉച്ചയ്ക്ക് 11.30 – 12 (പുനഃസംപ്രേഷണം). 17ന് കൈരളി ന്യൂസ് വൈകിട്ട് 4.30 – 5, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ വൈകിട്ട് 7 – 7.30, 15ന് ഉച്ചയ്ക്ക് 1 – 1.30 (പുനഃസംപ്രേഷണം). 19ന് കേരള വിഷന്‍ വൈകിട്ട് 8 – 8.30, 20ന് വൈകിട്ട് 8 – 8.30 (പുനഃസംപ്രേഷണം). 21ന് മീഡിയ വണ്‍ വൈകിട്ട് 8.30 – 9, 15ന് വൈകിട്ട് 2.30 – 3 (പുനഃസംപ്രേഷണം).

സെന്‍ട്രല്‍ ഹാള്‍ സമയക്രമം: നവംബര്‍ 15ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30 – 5, റിപ്പോര്‍ട്ടര്‍ ടി.വി വൈകിട്ട് 5.30 – 6, 16ന് വൈകിട്ട് 2.30-3 (പുനഃസംപ്രേഷണം), 16ന് കൗമുദി ടി.വി വൈകിട്ട് 8 – 8.30. 17ന് കൈറ്റ് വിക്ടേഴ്സ് വൈകിട്ട് 9.30 – 10, 20ന് വൈകിട്ട് 9.30 – 10 (പുനഃസംപ്രേഷണം). 18ന് മാതൃഭൂമി ന്യൂസ് വൈകിട്ട് 4.30 – 5, 19ന് രാവിലെ 12 – 12.30 (പുനഃസംപ്രേഷണം). 19ന് ദൂരദര്‍ശന്‍ മലയാളം വൈകിട്ട് 8.30 – 9, 20ന് വൈകിട്ട് 8.30 – 9 (പുനഃസംപ്രേഷണം). 20ന് ന്യൂസ് 18 വൈകിട്ട് 4.30 – 5.