തൊഴിൽ വാർത്തകൾ | September 15, 2023 ഡൽഹി പൊലീസ് കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) പരീക്ഷ 2023ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക. വനിതാ കമ്മിഷൻ സിറ്റിംഗ് ക്വട്ടേഷൻ ക്ഷണിച്ചു