സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ  മന്ത്രാലയങ്ങളിലും, വകുപ്പുകളിലും  489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും.  കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും…

സി.ആർ.പി.എഫ് കോൺസ്റ്റബിൾ, എസ്.എസ്.എഫ്, അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് മത്സര പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.in, ssc.nic.in

ഡൽഹി പൊലീസ് കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) പരീക്ഷ 2023ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക.

ഡൽഹി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്-മെയിൽ ആൻഡ് ഫീമെയിൽ) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നവംബർ 14 മുതൽ ഡിസംബർ 5 വരെയുള്ള കാലയളവിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. വിശദവിവരങ്ങൾ https://ssc.nic.in ൽ.

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്ടോബറിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. മറ്റു വിവരങ്ങൾ  www.ssckkr.kar.nic.in, https://ssc.nic.in  എന്നീ  വെബ്സൈറ്റുകളിൽ ലഭിക്കും.

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി  ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്തികളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒക്ടോബറിൽ നടക്കും.  ssc.nic.in വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. യോഗ്യത പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം. ഗ്രേഡ്…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ദൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് എക്സാമിനേഷൻ 2023, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ) എക്സാമിനേഷൻ 2023 എന്നീ കമ്പ്യൂട്ടർ അധിഷ്ഠിത…

സ്റ്റാഫ്  സെലക്ഷൻ  കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ആദ്യഘട്ട ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും. 26 വയസാണ് പ്രായപരിധി. പ്രായത്തിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ്  അല്ലെങ്കിൽ…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഏപ്രിലിൽ മൾട്ടി ടാസ്‌ക്കിങ് (നോൺ ടെക്‌നിക്കൽ) സ്റ്റാഫ്, ഹവിൽദാർ ഇൻ CBIC, CBN പരീക്ഷ നടത്തുന്നു. ഓൺലൈൻ പരീക്ഷയാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ സിലബസ് എന്നിവ www.ssckkr.kar.nic.in, https://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.

സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, എ.എഫ്.എച്ച്.ക്യു, കേന്ദ്ര സർക്കാരിലെ വിവിധ സബോർഡിനേറ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിൽ നിയമനത്തിന് കംപ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ…