തൊഴിൽ വാർത്തകൾ | December 6, 2023 സി.ആർ.പി.എഫ് കോൺസ്റ്റബിൾ, എസ്.എസ്.എഫ്, അസം റൈഫിൾസിൽ റൈഫിൾമാൻ തസ്തികകളിൽ നിയമനത്തിന് മത്സര പരീക്ഷയ്ക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ssckkr.kar.nic.in, ssc.nic.in നൂതന കയർ ഉത്പന്നങ്ങൾ: ശിൽപശാല സംഘടിപ്പിച്ചു മന്ത്രിസഭാ തീരുമാനങ്ങൾ(06.12.2023)