സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഏപ്രിലിൽ മൾട്ടി ടാസ്‌ക്കിങ് (നോൺ ടെക്‌നിക്കൽ) സ്റ്റാഫ്, ഹവിൽദാർ ഇൻ CBIC, CBN പരീക്ഷ നടത്തുന്നു. ഓൺലൈൻ പരീക്ഷയാണ്. പരീക്ഷയുടെ വിശദവിവരങ്ങൾ സിലബസ് എന്നിവ www.ssckkr.kar.nic.inhttps://ssc.nic.in വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17.