ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്ടോബറിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. മറ്റു വിവരങ്ങൾ  www.ssckkr.kar.nic.inhttps://ssc.nic.in  എന്നീ  വെബ്സൈറ്റുകളിൽ ലഭിക്കും.