ഡൽഹി പൊലീസ് കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) പരീക്ഷ 2023ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക.

ഡൽഹി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്-മെയിൽ ആൻഡ് ഫീമെയിൽ) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നവംബർ 14 മുതൽ ഡിസംബർ 5 വരെയുള്ള കാലയളവിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. വിശദവിവരങ്ങൾ https://ssc.nic.in ൽ.

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്ടോബറിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. മറ്റു വിവരങ്ങൾ  www.ssckkr.kar.nic.in, https://ssc.nic.in  എന്നീ  വെബ്സൈറ്റുകളിൽ ലഭിക്കും.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ദൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് എക്സാമിനേഷൻ 2023, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ) എക്സാമിനേഷൻ 2023 എന്നീ കമ്പ്യൂട്ടർ അധിഷ്ഠിത…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഹയർസെക്കൻഡറി (10+2) ലെവൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഓഗസ്റ്റിൽ നടക്കും. ഓൺലൈൻ അപേക്ഷ https://ssc.nic.in വെബ്സൈറ്റ് വഴി സമർപ്പിക്കാം.         പരീക്ഷാ സിലബസ് മറ്റ് വിശദാംശങ്ങൾ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in വെബ്സൈറ്റുകളിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ…

സ്റ്റാഫ്  സെലക്ഷൻ  കമ്മീഷൻ  സെൻട്രൽ ആംഡ് ഫോഴ്സസ്, എസ് എസ് എഫിലെ കോൺസ്റ്റബിൾ, അസം റൈഫിൾസിൽ റൈഫിൾമാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യുറോയിൽ സിപോയി എന്നീ തസ്തികകളിലേക്ക് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ നടക്കും. പരീക്ഷ നടക്കുന്ന തീയതി കമ്മീഷൻ…

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡെൽഹി പൊലീസ് എക്സാമിനേഷന് അപേക്ഷ ക്ഷണിച്ചു. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനവും ഈ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന…